‘ധുരന്ദറി’ന് ഗൾഫ് രാജ്യങ്ങളിൽ പ്രദർശനവിലക്ക്

Dhurandhar movie ദുബായ്: രൺവീർ സിംഗ് നായകനായ ‘ധുരന്ദർ’ എന്ന ആദിത്യ ധർ ചിത്രം ആറ് ഗൾഫ് രാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി. ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ…

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു

UAE New Year holiday ദുബായ്: യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 2026 ജനുവരി ഒന്ന് വ്യാഴാഴ്ച പുതുവത്സരത്തോടനുബന്ധിച്ച് ശമ്പളത്തോടുകൂടിയ പൊതു അവധി ലഭിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE)…

കുവൈത്തിൽ അടുത്ത വർഷം മുതൽ കിണർ വെള്ളം വിപണിയില്‍, എവിടെനിന്ന് ലഭിക്കും?

Well water Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ശുദ്ധീകരിച്ച കിണർ വെള്ളം അടുത്ത വർഷം മുതൽ വിപണിയിൽ ലഭ്യമാകും. കുവൈത്ത് ശാസ്ത്ര ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (KISR) അധികൃതരാണ്…

ജന്മദിനാഘോഷം അതിരുവിട്ടു, ആഘോഷിക്കാൻ പൊതുനിരത്തിൽ തീയിട്ട് സാഹസം: ദുബായിൽ യുവാവ് അറസ്റ്റിൽ

Dubai Police ദുബായ്: ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി അതിതീവ്ര ജ്വലനശേഷിയുള്ള വസ്തുക്കൾ ഉപയോഗിച്ച് പൊതുനിരത്തിൽ തീയിട്ട് സാഹസം കാണിച്ച യുവാവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച (ഡിസംബർ 12) ആണ് അധികൃതർ…

ഭാര്യയെ കൊലപ്പെടുത്തിയ കേസ്: ഇന്ത്യൻ പ്രവാസിക്ക് കുവൈത്തിൽ വധശിക്ഷ വിധിച്ച് കോടതി

Indian Man Killed Wife in Kuwait കുവൈത്ത് സിറ്റി: സാൽമി ഏരിയയിലെ വീട്ടിൽ വെച്ച് ഭാര്യയെ മുൻകൂട്ടി ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ പ്രവാസിക്ക് ക്രിമിനൽ കോടതി വധശിക്ഷ…

ഷാർജയിൽ പൊതുമേഖലാ ജീവനക്കാർക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു

ഷാർജ: ഷാർജ സർക്കാർ സ്ഥാപനങ്ങളിലെയും അതോറിറ്റികളിലെയും ജീവനക്കാർക്ക് 2026 ജനുവരി 1 പൊതു അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു. പുതുവത്സരം (ജനുവരി 1) വ്യാഴാഴ്ച ആയതിനാലും, വെള്ളിയാഴ്ച എമിറേറ്റിലെ പൊതുമേഖലാ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ…

‘ഉടന്‍ പൊളിക്കില്ല’; കുവൈത്തിലെ ഈ പ്രദേശത്ത് പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്ന നടപടിയില്‍ കോടതി

Jleeb Al Shuyoukh കുവൈത്ത് സിറ്റി: ജലീബ് അൽ-ഷുയൂഖിലെ ഒരു പഴയ വീട് പൊളിച്ചുമാറ്റാനുള്ള കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നടപടി, കേസിലെ അന്തിമ വിധി വരുന്നതുവരെ നിർത്തിവയ്ക്കാൻ ഭരണപരമായ കോടതി തീരുമാനിച്ചു. അഭിഭാഷകനായ…

Lulu CAREERS : APPLY NOW FOR THE LATEST VACANCIES

Lulu CAREERS : APPLY NOW FOR THE LATEST VACANCIES Lulu Retail stands as the largest and most influential full-line retailer across the GCC…

യുഎഇയില്‍ അടുത്തയാഴ്ച കനത്തമഴയും തണുപ്പും ഒപ്പം ആലിപ്പഴവും, മുന്നറിയിപ്പ്

Weather UAE ദുബായ്: അടുത്തയാഴ്ച യുഎഇയിലും ദുബായിലും കാലാവസ്ഥാ അസ്ഥിരതയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട മഴ മുതൽ കനത്ത മഴ, ഇടിമിന്നൽ, ആലിപ്പഴ വർഷം, അന്തരീക്ഷത്തിൽ ശ്രദ്ധേയമായ തണുപ്പ് എന്നിവ അനുഭവപ്പെടാൻ…

കുവൈത്തി യുവതിയെ കാണാതായത് 2022 ല്‍, തിരോധാനത്തിന് പിന്നിലെ ദുരൂഹതയ്ക്ക് വിരാമം

Missing Kuwaiti Woman death കുവൈത്ത് സിറ്റി: 2022ൽ കാണാതായ കുവൈത്തി യുവതിയുടെ തിരോധാനത്തിന് പിന്നിലെ ദുരൂഹതയ്ക്ക് ആഭ്യന്തര മന്ത്രാലയം തിരശ്ശീലയിട്ടു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിൻ്റെ മേൽനോട്ടത്തിൽ…