Posted By Staff Editor Posted On

waze app വാഹനമോടിക്കുന്നവർക്ക് ഇനി ഇത് ഒരു അനുഗ്രഹമാകും ഈ ആപ്പ്

വിദേശ രാജ്യങ്ങളിലടക്കം വാഹനം ഓടിക്കുന്നർക്ക് അനുഗ്രഹമാകും ഈ അപ്ലിക്കേഷനുകൾ.ഇവ ഉപയോഗപ്പെടുത്തി റോഡിൽ എന്താണ് സംഭവിക്കുന്നതെന്ന് എപ്പോഴും അറിയുവാൻ സാധിക്കും. വഴി അറിയാമെങ്കിലും, ട്രാഫിക്, കൺസ്ട്രക്ഷൻ, പോലീസ്, ക്രാഷുകൾ എന്നിവ കൂടാതെ വിവിധ കാര്യങ്ങൾ ആപ്പ് അറിയിക്കുന്നതാണ്. റൂട്ടിൽ ട്രാഫിക് മോശമാണെങ്കിൽ, സമയം ലാഭിക്കാനും ഈ ആപ്പ് സഹായിക്കും

ഒട്ടനവധി വാഹന ഉപയോക്താക്കൾക്ക് ലൈവായിട്ടുള്ള റോഡ് അലേർട്ടുകളും മറ്റും അപ് ടു-ദി-മൊമൻ്റ് മാപ്പിലൂടെ യാത്ര ചെയ്യുന്ന സഥലത്ത് എത്തിച്ചേരാൻ സഹായിക്കുന്ന നാവിഗേഷൻ ആപ്ലിക്കേഷൻ ആണിത്. വാഹനം ഓടിക്കുന്നർക്ക് ട്രാഫിക്, ഗതാഗത തടസ്സങ്ങൾ , അറിയിപ്പുകളും മറ്റും അറിയിക്കുന്നതിലൂടെ ഈ ആപ്പ് സമയം ലാഭിക്കുന്നു. ട്രാഫിക് കാരണം ഒഴിവാക്കേണ്ട റൂട്ടുകൾ, ലൈവായിട്ടുള്ള സുരക്ഷാ അപ്‌ഡേറ്റുകൾ, തുടങ്ങി നിരവധി സേവനങ്ങൾ വാഹനമോടിക്കുന്നവർക്ക് നൽകുന്ന ആപ്ലിക്കേഷൻ ആണിത്

ഫീച്ചറുകൾ:

വേഗത്തിൽ എത്തിച്ചേരുന്നതിന് സഹായിക്കും: ഏറ്റവും കുറഞ്ഞ ട്രാഫിക്കുള്ള മികച്ച റൂട്ടുകൾ കാണിക്കുന്നതിലൂടെ

ടിക്കറ്റുകൾ : പോലീസ്, സ്പീഡ് ക്യാമറകൾ, റെഡ്ലൈറ്റ് ക്യാമറകൾ എന്നിവ എവിടെയാണെന്ന് അറിയിപ്പുകളായി ലഭിക്കും

കൂടുതൽ കൃത്യമായ ETA-കൾ: തത്സമയ ട്രാഫിക് അപ്‌ഡേറ്റുകൾ, കൺസ്ട്രക്ഷൻ, കാലാവസ്ഥ എന്നിവയുംമറ്റും അടിസ്ഥാനമാക്കിയിട്ടുള്ള വിവരങ്ങൾ

കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള നാവിഗേഷൻ: വാഹനമോടിക്കുന്ന മറ്റ് ഡ്രൈവർമാരിൽനിന്നുള്ള നിന്നുള്ള ലൈവ്അപ്ഡേറ്റുകൾ

പണം ലാഭിക്കുക: നിങ്ങളുടെ വഴിയിലുള്ള ടോൾ ഗേറ്റുകൾ കാണിച്ചു തരും

ടോളുകൾ : ഒരു റൂട്ട് തിരഞ്ഞെടുക്കുമ്പോൾ ടോൾ നിരക്ക് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതാണ്

Android Auto അല്ലെങ്കിൽ Apple CarPlay ഉപയോഗിക്കുക: കാറിൻ്റെ ബിൽറ്റ്-ഇൻ ഡിസ്‌പ്ലേയിലേക്ക് ഈ ആപ്പ് ലിങ്ക് ചെയ്യാവുന്നതാണ്

ലൈവ് സ്പീഡോമീറ്റർ: വേഗത്തിൽ ഓടുമ്പോൾ അലേർട്ടുകൾ നൽകും

ഡ്രൈവ്കൂടുതൽ ആസ്വാദകരമാക്കാം: വ്യക്തതയും കൃത്യതയുമുള്ള വിവരങ്ങൾ നൽകുന്നതിനാൽ

ആപ്പ് സ്വിച്ചിംഗ് ഇല്ല: ഈ ആപ്പിൽ നിന്ന് തന്നെ ഓഡിയോ ആപ്പുകൾ ഉപയോഗിക്കാവുന്നതാണ്

എന്തുകൊണ്ടാണ് ഈ ആപ്പ്?

◦ എന്താണ് സംഭവിക്കുന്നതെന്ന് ലൈവായി മനസിലാക്കാം- ഡ്രൈവിലെ ട്രാഫിക്ക്, പോലീസ്, അപകടങ്ങൾ എന്നിവയും മറ്റും സംബന്ധിച്ച അലേർട്ടുകൾ അതിവേഗം ലഭിക്കും

◦ വേഗത്തിൽ എത്തിച്ചേരുക – ട്രാഫിക് ഒഴിവാക്കുന്നതുമൂലം സമയം ലാഭിക്കാനും ലൈവ് റൂട്ടിംഗ് കാരണം അതിവേഗം എത്തിച്ചേരാൻ സാധിക്കും

◦ കാർപൂൾ ഉപയോഗിച്ച് ഡ്രൈവ് ചെയ്യാം

◦ പാട്ടും ലൊക്കേഷനും ഒരുമിച്ച് – പാട്ട് , പോഡ്‌കാസ്‌റ്റുകൾ എന്നിവയോടൊപ്പം ലൊക്കേഷൻ വിവരങ്ങളും ലഭിക്കും

◦ എപ്പോൾ എത്തുമെന്ന് വ്യക്‌തം – ETA തത്സമയ ട്രാഫിക് ഡാറ്റയെ അടിസ്ഥാനമാക്കിയുട്ടുള്ളത്

◦ Android Auto ഉപയോഗിച്ച് ഡ്രൈവ് ചെയ്യാം – കാറിൻ്റെ ഡിസ്‌പ്ലേയിൽ ഈ ആപ്പ് ഉപയോഗിക്കാം

ഡൗൺലോഡ് ചെയ്യുന്നതിന് (ആൻഡ്രോയിഡ്) : CLICK HERE

ഡൗൺലോഡ് (ഐഫോൺ) : CLICK HERE

ആപ്ലിക്കേഷൻ 2

ഇത് വാഹനമോടിക്കുന്നവർക്കുള്ള സൗജന്യ നാവിഗേഷനും ട്രാഫിക് ആപ്പാണിത്.

സൗജന്യ വോയ്‌സ് ഗൈഡഡ് നാവിഗേഷൻ, ലൈവ് ട്രാഫിക് വിവരങ്ങൾ, ലോക്കൽ സെർച്ചിങ് , ഡ്രൈവിങ് സ്‌കോറുകൾ എന്നിവ ഉപയോഗപ്പെടുത്താം. ഇൻറർനെറ്റ് കണക്ഷൻ ഇല്ലാതെ ഉപയോഗിക്കുന്നതിനായി പ്രാദേശികമായി ഡൌൺലോഡ് ചെയ്യുന്ന ഓഫ്‌ലൈൻ മാപ്പുകൾ ഉണ്ട്. 2.4 കോടിയിലധികം വാഹനഉപപോക്താക്കളെ ഈ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട് , ഈ മാപ്പുകൾ 150-ലധികം രാജ്യങ്ങളിലും ലഭ്യമാണ്.

യഥാർത്ഥ വോയ്‌സ്-ഗൈഡഡ് നാവിഗേഷൻ

ലൈവ് ട്രാഫിക്, റോഡ് വിവരങ്ങൾ

GPS ഉപയോഗിച്ച് മാത്രം പ്രവർത്തിക്കുന്നു – ഇൻ്റർനെറ്റ് ആവശ്യമില്ല

ഓഫ്‌ലൈൻ, ഓൺലൈൻ അഡ്രെസ്സ് സെർച്ചിങ്

ഡ്രൈവർ സ്കോറിംഗ്

പ്രാദേശിക സ്ഥല സെർച്ചിങ് (ട്രിപ്പ്അഡ്‌വൈസർ, ഫോർസ്‌ക്വയർ, വാട്ട്3വേഡ്‌സ് )

ഫാസ്റ്റ് റൂട്ടിംഗ്

ഓട്ടോമാറ്റിക് റൂട്ടിംഗ്

പിൻകോഡ്/ നഗരം/ തെരുവ്/ താൽപ്പര്യമുള്ള പോയിൻ്റുകൾ ഉപയോഗിച്ച് സേർച്ച് ചെയ്യാം

ഹെഡ്സ്-അപ്പ് ഡിസ്പ്ലേ (HUD)

കമ്മ്യൂണിറ്റി മാപ്പ് റിപ്പോർട്ടിംഗ്

HD കൃത്യമായ മാപ്പുകളും ലഭ്യമാണ്

ഈ ആപ്പ് ഓൺ-ബോർഡ് ഓപ്പൺസ്ട്രീറ്റ്മാപ്പ് (OSM) മാപ്പുകളാണ് നൽകി വരുന്നത് , അവ നിങ്ങളുടെ ഉപകരണത്തിൽ ഡൌൺലോഡ് ചെയ്യാവുന്നതാണ്, അതിനാൽ ഡാറ്റ കണക്ഷൻ ആവശ്യമില്ല (കണക്റ്റുചെയ്‌ത സേവനങ്ങൾ ഉപയോഗിക്കുന്നില്ലെങ്കിൽ). ഉയർന്ന റോമിംഗ് ചെലവുകൾ ഒഴിവാക്കാൻ വിദേശത്ത് ഈ ആപ്പ് സഹായിക്കുന്നതാണ്!

ഡൗൺലോഡ് ചെയ്യുന്നതിന് (ആൻഡ്രോയിഡ്) : CLICK HERE

ഡൗൺലോഡ് ചെയ്യുന്നതിന് (ഐഫോൺ) : CLICK HERE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *