Posted By ashly Posted On

Gold Rate Today: യുഎഇയില്‍ ഇന്നത്തെ സ്വര്‍ണവില പരിശോധിക്കാം; വിവിധ വേരിയന്‍റുകളുടെ നിരക്ക് അറിയാം

Gold Rate Today യുഎഇയിലെ ഇന്നത്തെ സ്വര്‍ണ വില പരിശോധിക്കാം. ഇന്ന് സ്വര്‍ണം ഔണ്‍സിന് 9,912.61 ദിർഹമാണ്. ദുബായില്‍ ഇന്ന് സ്വര്‍ണ വിപണി തുറക്കുമ്പോള്‍, 24K വേരിയന്‍റിന് ഗ്രാമിന് 326.75 ദിര്‍ഹത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎഇ സമയം രാവിലെ 9 മണിക്ക് യഥാക്രമം വിവിധ വേരിയന്‍റുകളായ 22K, 21K, 18K എന്നിവ ഗ്രാമിന് യഥാക്രമം 302.50 ദിര്‍ഹം, 292.75 ദിര്‍ഹം, 251.00 ദിര്‍ഹം എന്നിങ്ങനെ ആണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz കഴിഞ്ഞവര്‍ഷം സ്വര്‍ണത്തിന് 27 ശതമാനം വില വര്‍ധിച്ചിരുന്നു. ഔണ്‍സ് സ്വര്‍ണത്തിന് ആഗോളവിപണിയില്‍ വില 3000 ഡോളറിലേക്ക് അടുക്കുകയും ചെയ്തു. 2025ല്‍ വീണ്ടും സ്വര്‍ണം കുതിക്കുകയും 3000 ഡോളര്‍ പിന്നിടുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

TYPEMORNINGEVENINGYESTERDAY
OUNCE9,912.619,871.38
24K326.75325.25
22K302.50301.00
21K292.75291.50
18K251.00249.75

Comments (0)

Leave a Reply

Your email address will not be published. Required fields are marked *