Posted By ashly Posted On

Exchange Rate Today: മൂല്യം അറിഞ്ഞ് നാട്ടിലേയ്ക്ക് പണം അയക്കാം; കുവൈത്ത് ദിനാറിന്‍റെ വിനിമയനിരക്ക് പരിശോധിക്കാം

Exchange Rate Today: നാട്ടിലേക്ക് പണം അയക്കാനിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. കുവൈത്ത് ദിനാറിന്‍റെ ഇന്നത്തെ, (ഫെബ്രുവരി 3, 2025) മൂല്യം അറിഞ്ഞ് നാ്ടടിലേയ്ക്ക് പണം അയക്കാം. വിനിമയനിരക്ക് സംബന്ധിച്ച് തത്സമയ വിവരങ്ങള്‍ ഇവിടെ അറിയാം. ഇന്നത്തെ കറന്‍സി ട്രേഡിങ് പ്രകാരം, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.98 ആയി. 282.06 ആണ് ഇന്നത്തെ ഒരു കുവൈത്ത് ദിനാറിന്‍റെ മൂല്യം. അതായത്, 3.54 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *