
Kuwait Civil ID Fine: നിങ്ങളുടെ കുവൈത്ത് സിവിൽ ഐഡിയിൽ പിഴയുണ്ടോ? പരിശോധിക്കാം ഇനി എളുപ്പത്തിൽ
Kuwait Civil ID Fine കുവൈത്ത് സിറ്റി: കുവൈത്ത് സിവിൽ ഐഡിയിൽ പിഴയുണ്ടോയെന്ന് പരിശോധിക്കാം. പിഎസിഐ വെബ്‌സൈറ്റുകളിൽ കുവൈത്ത് സിവിൽ ഐഡിയിൽ അടക്കാത്ത പിഴകളോ പേയ്‌മെന്‍റുകളോ അറിയാം. നടപടികൾ ഇവയാണ്. ഘട്ടം 1 – ദയവായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://services.paci.gov.kw/card/payment?lang=en : Civil Id Renewal, https://e.gov.kw/sites/kgoenglish/Pages/eServices/PACI/CivilIDStatus.aspx : Civil ID status, https://www.moi.gov.kw/main/eservices/gdt/violation-enquiry?culture=en : Driving License fines. ഘട്ടം 2 – നിങ്ങളുടെ സിവിൽ ഐഡി നമ്പർ നൽകിയതിന് ശേഷം “SUBMIT” എന്നതിൽ ക്ലിക്ക് ചെയ്യുക, എന്തെങ്കിലും പിഴകൾ അടയ്‌ക്കാനുണ്ടെങ്കിൽ പിഴ കാണിക്കും. ഇല്ലെങ്കിൽ “സിവിൽ നമ്പറിന് തീർപ്പുകൽപ്പിക്കാത്ത പിഴകൾ ഇല്ല” എന്ന സന്ദേശം കാണിക്കും.
Comments (0)