
Kuwait court സ്വദേശി വനിതയുമായി ബന്ധം ,കുവൈറ്റിലെ രണ്ടു പ്രവാസികൾക്ക് ശിക്ഷ വിധിച്ചു
,ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങി കേസുകൾ ഉൾപ്പെടുത്തി രാജ്യത്തിലെ നിയമ വകുപ്പുകൾ പ്രകാരം രണ്ട് പ്രവാസികൾക്ക് ക്ഷിക വിധിച്ചു. ഇത് പ്രകാരം ജയില്‍ ശിക്ഷ വിധിച്ച് കോടതി. ശിക്ഷാ കാലയളവിന് ശേഷം ഇവരെ കുവൈറ്റില്‍ നിന്ന് നാടുകടത്താനും കോടതി വ്യക്തമാക്കി .
യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.കേസിൽ പിടിയിലായ വ്യക്തിയുടെ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. തന്റെ ഭാര്യക്ക് പ്രവാസി കാമുകനുമായി അവിഹിത ബന്ധമുണ്ടെന്നായിരുന്നു ഭര്‍ത്താവ് നൽകിയിട്ടുള്ള പരാതി. തുറന്ന് നടന്ന അന്വേഷണത്തിൽ ഇവർ ഇരുവരും പിടിയിലാവുകയും ചെയ്തു. കുവൈറ്റിലെ നിയമ പ്രകാരം കുറ്റകരമായ വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ പ്രവാസി യുവാവിനെയും യുവതിയെയും കുവൈറ്റ് ക്രിമിനല്‍ കോടതി രണ്ട് വര്‍ഷം വീതം തടവിന് ശിക്ഷിച്ചത്. നടപടികൾ പൂർത്തീകരിച്ചതിനുശേഷം ഇവരെ നാടുകടത്തൽ നടപടികൾ പൂർത്തീകരിക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em
Comments (0)