
Extreme Cold in Kuwait: കാലാവസ്ഥയില്‍ അടിമുടി മാറ്റം; കുവൈത്തില്‍ വരുന്ന ആഴ്ച കൊടുംതണുപ്പ്
Extreme Cold in Kuwait കുവൈത്ത് സിറ്റി: കുവൈത്തില്‍ വരുന്ന ആഴ്ച കൊടുംതണുപ്പ് ആയിരിക്കുമെന്ന് മുന്നറിയിപ്പ്. മറ്റ് ജിസിസി രാജ്യങ്ങളായ കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, എമിറേറ്റ്‌സ്, ഒമാൻ, ഇറാഖ്, ജോർദാൻ, സിറിയ, ലെബനൻ എന്നിവയുടെ ചില ഭാഗങ്ങളിലും കൊടും തണുപ്പ് അനുഭവപ്പെടും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em
ചില രാജ്യങ്ങളിൽ പർവതങ്ങളിൽ മഞ്ഞുവീഴ്ചയും ഉണ്ടാകും. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം താപനില ഗണ്യമായി കുറയുമെന്നും കാലാവസ്ഥാവിദഗ്ധൻ ഇസ്സ റമദാൻ അറിയിച്ചു.
Comments (0)