Posted By shehina Posted On

accident in Kuwait; കുവൈറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം

കുവൈറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ശനിയാഴ്ച രാവിലെ ഉമ്മുസഫാഖ് റോഡിലാണ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചതായി അഗ്നിശമന സേന കണ്ടെത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em അൽ വഫ്ര സെന്റർ ഫയർഫൈറ്റിംഗ് ടീം ഉടൻ തന്നെ സ്ഥലത്തെത്തി. കൂടുതൽ അന്വേഷണത്തിനും നടപടികൾക്കുമായി വിഷയം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *