
Expat Update Addresses in Kuwait: കുവൈത്തില്‍ അനവധി പ്രവാസികളുടെ വിലാസങ്ങൾ അപ്‌ഡേറ്റ് ചെയ്യാന്‍ മുന്നറിയിപ്പ്, വന്‍തുക പിഴ ഉള്‍പ്പെടെ…
Expat Update Addresses in Kuwait കുവൈത്ത് സിറ്റി: പ്രവാസികളുടെ വിലാസങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ മുന്നറിയിപ്പുമായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) അറിയിച്ചു. പാലിക്കാത്ത ഓരോ വ്യക്തിക്കും 100 കെഡി വരെ പിഴ ചുമത്തും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em നിയമം നമ്പർ 32/1982 ലെ ആർട്ടിക്കിൾ 33-ൽ പ്രതിപാദിച്ചിരിക്കുന്ന പിഴ ഒഴിവാക്കുന്നതിന്, അറിയിപ്പ് വന്ന തീയതി മുതൽ 30 ദിവസത്തിനകം ബാധിതരായ വ്യക്തികൾ അവരുടെ ഓഫീസുകൾ സന്ദർശിക്കാനും അവരുടെ പുതിയ വിലാസങ്ങൾ രജിസ്റ്റർ ചെയ്യാനും ആവശ്യമായ രേഖകൾ നൽകാനും പിഎസിഐ അഭ്യർഥിച്ചു.
Comments (0)