
Fight Erupts at a Mall; ഷോപ്പിംഗ് മാളിൽ വാക്ക് തർക്കം: പൊലീസ് എത്തിയപ്പോൾ പ്രതികൾ സ്ഥലം വിട്ടു
Fight Erupts at a Mall കുവൈറ്റിലെ അഹമ്മദി ഗവർണറേറ്റിലെ ഒരു ഷോപ്പിംഗ് മാളിൽ യുവാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവ സ്ഥലത്ത് പൊലീസ് എത്തിയപ്പോഴേക്കും വാക്കേറ്റം നടത്തിയവർ സ്ഥലം വിട്ടു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തെക്കുറിച്ച് ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em വാക്കേറ്റത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയുന്നതിനും മാളിനുള്ളിൽ പൊതു സുരക്ഷ ഉറപ്പാക്കുന്നതിനുമായി അധികൃതർ ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
Comments (0)