
kuwait cold wave peaks; മഹാത്ഭുതം! 60 വർഷത്തിനിടെ ആദ്യമായി കുവൈറ്റിൽ ചൂട് കുറയുന്നു
രാജ്യത്ത് 60 വർഷത്തിനിടെ ആദ്യമായി ചൂട് കുറയുന്നു. ശക്തമായ സൈബീരിയൻ ധ്രുവ ശീത തരംഗത്തിൻ്റെ ഫലമായാണ് കുവൈറ്റിൽ താപനിലയിൽ ഇടിവുണ്ടായത്. 60 വർഷത്തിനിടെ ഫെബ്രുവരിയിലാണ് ആദ്യമായ് ഇത്രയും കുറഞ്ഞ താപനില രാജ്യത്ത് രേഖപ്പെടുത്തിയത്.
കുവൈത്ത് സിറ്റിയിൽ അനുഭവപ്പെടുന്ന താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് ആയിരുന്നു, യഥാർത്ഥ കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em കഴിഞ്ഞ 60 വർഷത്തിനിടയിൽ കുവൈത്ത് അനുഭവിച്ച ഏറ്റവും തണുപ്പ് ഫെബ്രുവരി ദിവസങ്ങളിലൊന്നാണ് ഇതെന്ന് കാലാവസ്ഥ വിദഗ്ധൻ ഇസ്സ റമദാൻ പറഞ്ഞു.
Comments (0)