Posted By ashly Posted On

Expat Malayali Died in Kuwait: പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

Expat Malayali Died in Kuwait പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. ക​ന്യാ​കു​മാ​രി കീ​ഴ്കു​ളം സ്വ​ദേ​ശി ശ​ശി വി​ശ്വ​നാ​ഥ​ൻ ആണ് മരിച്ചത്. സ്വ​കാ​ര്യക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ക​മ്പ​നി പ്ര​തി​നി​ധി​ക​ളു​ടെ​യും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​ടെ​യും മേ​ൽ​നോ​ട്ടത്തിൽ വീ​ട്ടി​ലെ​ത്തി​ച്ചു. ഇദ്ദേഹത്തിന് ഭാ​ര്യ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളു​മു​ണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em

Comments (0)

Leave a Reply

Your email address will not be published. Required fields are marked *