
Oman Air Flash Sale: കുറഞ്ഞ നിരക്കില്‍ വിമാനടിക്കറ്റ്; ഉടനെ ബുക്ക് ചെയ്തോ ! ഇന്ത്യയടക്കം വിവിധ സെക്ടറുകളിൽ ഫ്ലാഷ് സെയിലുമായി പ്രമുഖ എയര്‍ലൈന്‍
Oman Air Flash Sale മസ്കറ്റ്: കുറഞ്ഞ നിരക്കില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാം. ഒമാന്‍ എയര്‍ ഫ്ലാഷ് സെയിലാണ് വിമാനടിക്കറ്റ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സെക്ടറുകളിലേക്ക് ഉള്‍പ്പെടെയാണ് നിരക്കിളവ് പ്രഖ്യാപിച്ചത്. മൂന്ന് ദിവസത്തേക്കാണ് ടിക്കറ്റ് നിരക്കില്‍ ഓഫറുകള്‍. 23 റിയാല്‍ മുതല്‍ ടിക്കറ്റ് നിരക്കുകള്‍ ലഭ്യമാണ്. ദോഹ- 23, ഗോവ- 33, ബെംഗളൂരു- 33, ഇസ്താംബൂള്‍, സാന്‍സിബാര്‍, ദാറുസ്സലാം- 43, ക്വലാലമ്പൂര്‍- 89 റിയാല്‍ എന്നിങ്ങനെയാണ് ഫ്ലാഷ് സെയിലിലെ ടിക്കറ്റ് നിരക്കുകള്‍. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em
Comments (0)