
expatriate Malayali ദീർഘകാലം കുവൈത്തിൽ ജോലി ചെയ്തിരുന്ന പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു
ദീർഘനാൾ കുവൈത്തിൽ ജോലി ചെയ്തിരുന്ന പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു. അമന്തൂർ കൃഷ്ണൻകുട്ടി നായരാണ് മരണപ്പെട്ടത് .ഇദ്ദേഹം കുവൈറ്റിലെ പ്രവാസികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. വിവിധ ഘട്ടങ്ങളിൽ ഇദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രവാസികൾക്ക് ഏറെ സഹായകരമായിട്ടുണ്ട് . ഭാര്യ: സരസ്വതി. മക്കൾ: പ്രിയ, പ്രീതി. മരുമക്കൾ അനിൽ (അമേരിക്ക), ശ്രീകുമാർ (കുവൈത്ത്). ഓൺകോസ്റ്റ് ചീഫ് ഓപറേറ്റിങ് ഓഫിസർ രമേശ് ആനന്ദദാസിന്റെ ഭാര്യ ദേവി സഹോദരിയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂhttps://chat.whatsapp.com/JGXpFJkG5M08N0ztj5I0Em
Comments (0)