
Fire Inside House: കുവൈത്തില്‍ വീടിനുള്ളില്‍ തീപിടിത്തം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Fire Inside House കുവൈത്ത് സിറ്റി: വീടിനുള്ളില്‍ വന്‍ തീപിടിത്തം. അലി സബ അൽ സാലിം പ്രദേശത്തെ വീട്ടിൽ തീപിടിത്തം ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. ഉടന്‍തന്നെ അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em ഉടൻ സ്ഥലത്തെത്തിയ ഉമ്മുൽ ഹൈമാൻ, മിന അബ്ദുള്ള ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള സംഘം വൈകാതെ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും വൈകാതെ തീ അണച്ചതായും ജനറൽ ഫയർഫോഴ്സ് അറിയിച്ചു.
Comments (0)