
Kuwait Weather: കുവൈത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
Kuwait Weather കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. നാളെ (മാര്‍ച്ച് 6, വ്യാഴാഴ്ച) രാവിലെ മുതൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആരംഭിക്കുന്ന മഴ വ്യാഴാഴ്ചയോടെ ശക്തി പ്രാപിക്കും. ഈ ദിവസങ്ങളിൽ ഇടിമിന്നലും പൊടികാറ്റും ഉണ്ടാകും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em ചിലയിടങ്ങളിൽ ദൃശ്യപരത ഗണ്യമായി കുറയാനും സാധ്യതയുണ്ട്. ഞായാറാഴ്ച ഉച്ചക്ക് ശേഷം തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് അധികൃതർ അറിയിച്ചു.
Comments (0)