Posted By shehina Posted On

KUWAIT COURT; ജീവിതത്തിൽ മാത്രമല്ല ലഹരി വിൽപ്പനയിലും ഒരുമിച്ച്, പ്രവാസി ദമ്പതികൾ കുവൈറ്റിൽ അറസ്റ്റിൽ

കുവൈത്തിൽ ലഹരിമരുന്ന് കേസിൽ പ്രവാസി ദമ്പതികൾ അറസ്റ്റിൽ. ഇവർക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എക്‌സിക്യൂഷൻ ഓഫ് ജഡ്ജ്‌മെന്റാണ് ഇവരെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. കോടതി ശിക്ഷ വിധിച്ചതിനെ തു‌ടർന്ന് ദമ്പതികളെ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em കഴിഞ്ഞ ആഴ്ചയാണ് ഇവർക്കെതിരെ കോടതി ശിക്ഷ വിധിച്ചത്. അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തിയപ്പോൾ എതിർപ്പുകളൊന്നും ഇല്ലാതെയാണ് പിടികൊടുത്തത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *