Posted By shehina Posted On

കുവൈറ്റിൽ പ്രവാസി മലയാളി അന്തരിച്ചു

കുവൈറ്റിൽ പ്രവാസി മലയാളി അന്തരിച്ചു. മുണ്ടക്കയം സ്വദേശി ജോസഫ് വർഗീസ് (56) (രാരിച്ചൻ) ആണ് അന്തരിച്ചത്. രോഗബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകുന്നേരമാണ് മരിച്ചത്. ഫവാസ് ട്രേഡിങ് ആൻഡ് എഞ്ചിനീയറിങ് സർവ്വീസ് കമ്പിനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em  ജോളി സഖറിയ (നഴ്‌സ് അമീരി ഹോസ്പിറ്റൽ) ആണ് ഭാര്യ. മഹിമ ജോസഫ്, മേഘ ജോസഫ് എന്നിവർ മക്കളാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *