
climate change; കുവൈറ്റിലെ കാലാവസ്ഥ മാറുന്നു; ഒപ്പം ചൂടും കൂടും
climate change; കുവൈറ്റിൽ ഈ വാരാന്ത്യം മുതൽ കാലാവസ്ഥയിൽ മാറ്റം ഉണ്ടാകും. അടുത്ത ആഴ്ച രാജ്യത്തുടനീളം താപനില ഉയരാൻ തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ അറിയിച്ചു. പകൽ സമയത്തെ താപനില 20 ഡിഗ്രി സെൽഷ്യസിൽ നിന്ന് 30 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDPരാത്രിയിൽ മിതമായ അവസ്ഥയായിരിക്കും. എന്നാൽ, മരുഭൂമി പ്രദേശങ്ങളിൽ തണുപ്പ് കൂടുതലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)