Posted By shehina Posted On

pravasi; കുവൈറ്റിൽ പ്രവാസി മലയാളി മരണപ്പെട്ടു

pravasi; കുവൈറ്റിൽ പ്രവാസി മലയാളി മരണപ്പെട്ടു. പാലക്കാട് സ്വദേശി മാധവൻ കുട്ടി വാര്യർ (രമേഷ് കുമാർ) (62) ആണ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെട്ടത്. അമീരി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് രമേഷ് മരിച്ചത്. പാലക്കാട് അസോസിയേഷൻ കുവൈത്ത് (പൽപക്) സാൽമിയ ഏരിയ അംഗമായിരുന്നു. പൽപ്പകിന്റെ മുൻ വനിതാ വേദി ജനറൽ കൺവീനർ ബിന്ദു വരദയുടെ ഭർത്താവാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP  മക്കൾ രബിരാം രമേഷ് വാര്യർ (കുവൈറ്റ് ഇന്ത്യ ഇൻറർനാഷണൽ എക്സ്ചേഞ്ച്) രശ്മി രമേഷ് വാരിയർ (ഫാഷൻ ഡിസൈനർ, മുംബൈ). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിച്ച് വരികയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *