
കുവൈത്തിലെ സ്‌കൂളിൽ തീപിടിത്തം
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂളില്‍ തീപിടിത്തം. വെള്ളിയാഴ്ച വൈകുന്നേരം റുമൈതിയ പ്രദേശത്തെ ഒരു സ്‌കൂളിലാണ് തീപിടിത്തം ഉണ്ടായത്. അൽ-ബിദ, അൽ-സാൽമിയ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി തീ നിയന്ത്രണവിധേയമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP സ്കൂൾ മുറ്റത്തെ തുണി വിരിച്ച ഭാഗത്ത് നിന്നാണ് തീ പടർന്നത്. ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും ശ്രമിച്ചു. തീപിടിത്തത്തില്‍ കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ല.
Comments (0)