
Voice To Text App: ഇനിയെല്ലാം പറഞ്ഞാല്‍ മതി, സഹായിക്കാന്‍ കൂടെ ആളുണ്ട് !
Voice To Text App സാങ്കേതികവിദ്യ അതിവേഗം വളര്‍ന്നിരിക്കുന്ന കാലമാണിത്. എന്തിനും ഏതിനും നമുക്ക് സാങ്കേതികവിദ്യയെ ആശ്രയിക്കേണ്ടിയിരിക്കുന്നു. ഒരു വോയ്സ് മെസേജ് അയക്കാനാണെങ്കിലും അതിനും ആപ്പുകളും പുറത്തിറങ്ങിയിട്ടുണ്ട്. വോയ്സ് മെസേജ്ിലൂടെ പറയുന്നതെല്ലാം ഈ ആപ്പിലൂടെ ടൈപ്പ് ചെയ്ത് തരും. ടൈപ്പ് ചെയ്ത് സമയം കളയേണ്ട ആവശ്യം വരില്ലെന്നതാണ് ഇത്തരം ആപ്പുകളുടെ സവിശേഷത. ടൈപ്പിങ് അറിയാത്തവര്‍ക്കും ഈ ആപ്പ് ഉപകാരപ്പെടും. പ്രത്യേകിച്ച്, മലയാളം വായിക്കാനും സംസാരിക്കാനും അറിയാമെങ്കിലും എഴുതാന്‍ അറിവുണ്ടാകണമെന്നില്ല. അവര്‍ക്കായി ഇതാ ഒരു പരിഹാരമായി കിടിലൻ ആപ്പ്. മലയാളം വോയിസ് ടു ടെക്സ്റ്റ് ആപ്പ് ഇതിന് നിങ്ങളെ സഹായിക്കും. പറയുന്നതെല്ലാം ഈ ആപ്പ് മലയാളത്തിൽ ടൈപ്പ് ചെയ്ത് തരും. വളരെ എളുപ്പത്തിൽ തന്നെ ഏതൊരാൾക്കും ഉപയോഗിക്കാൻ കഴിയുമെന്നതാണ് ആപ്പിന്‍റെ ഏറ്റവും വലിയ പ്രത്യേകത. മലയാളം കീബോർഡ് ഇൻസ്റ്റാൾ ചെയ്യുന്നതും ടൈപ്പ് ചെയ്യുന്നതുമൊന്നും ഇനി വേണ്ട. ഇനി ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടാതെ സംസാരിച്ച് അത് മലയാളത്തിലേക്ക് ആപ്പ് ഉപയോഗിച്ച് എഴുതാൻ സാധിക്കും.
ഏത് സ്ക്രീനിൽ നിന്നും ഈ ആപ്ലിക്കേഷൻ ആക്സസ് ചെയ്യാൻ കഴിയും
ദൈർഘ്യമേറിയ ശബ്ദങ്ങൾ പോലും വളരെ വേഗത്തിൽ പരിവർത്തനം ചെയ്യുന്നു.
വളരെ കുറച്ച് ഫോൺ സ്പേയ്സ് മാത്രമാണ് ആപ്പിന് ആവശ്യം, എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയും
മലയാളം സംസാരിക്കുന്നത് ടെക്‌സ്‌റ്റിലേക്ക് മാറ്റുന്നു
മലയാളം വാചകം ടെക്സ്റ്റിലേക്ക് മാറ്റുന്നു
ടൈപ്പ് ചെയ്ത ടെക്സ്റ്റ് സിംഗിൾ ടച്ചിൽ വാട്സ്ആപ്പിൽ പങ്കിടാനുള്ള ഓപ്ഷൻ
മറ്റേതെങ്കിലും ആപ്പുകളിലേക്ക് വളരെ ഏളുപ്പത്തിൽ പങ്കുവയ്ക്കാൻ കഴിയും
പ്രസംഗത്തിൽ നിന്നുള്ള മലയാളം വാചകം ടെക്സ്റ്റാക്കി മാറ്റുന്നു
ശബ്ദത്തിൽ നിന്നുള്ള മലയാളം വാചകം ടെക്സ്റ്റാക്കി മാറ്റുന്നു

ഏത് സ്ക്രീനിൽനിന്നും ഈ ആപ്ലിക്കേഷൻ ആക്സസ് ചെയ്യാൻ കഴിയും. ദൈർഘ്യമേറിയ ശബ്ദങ്ങൾ പോലും വളരെ വേഗത്തിൽ പരിവർത്തനം ചെയ്യും. വളരെ കുറച്ച് ഫോൺ സ്പേയ്സ് മാത്രമാണ് ആപ്പിന് ആവശ്യമായി വരികയുള്ളൂ. മലയാളം വോയിസ് ടു ടെക്സ്റ്റ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക; https://play.google.com/store/apps/details?id=com.mansoor.malayalamvoice
Comments (0)