Posted By admin Posted On

Kuwait pravasi ദീര്‍ഘകാലമായി കുവൈത്തിലുള്ള പ്രവാസി മലയാളി അന്തരിച്ചു

കുവൈത്ത്‌ സിറ്റി ∙ പ്രവാസി മലയാളി അന്തരിച്ചു . ദീര്‍ഘകാലമായി കുവൈത്തിൽ വ്യവസായിയായിരുന്നു കോട്ടയം മുണ്ടക്കയം സ്വദേശി അലക്‌സ് ബിനോ ജോസഫ് (53)ആണ് അന്തരിച്ചത് . കുറച്ചു നാളുകളായി ശ്വാസകോശസംബന്ധമായ രേഗത്താല്‍ ഫര്‍വാനിയ ആശുപത്രിയില്‍ ചികത്സയിലായിരുന്നു.
ഭാര്യ: ഡാലിയ അലക്‌സ്. മകന്‍: ബെന്‍ അലക്‌സ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP

Comments (0)

Leave a Reply

Your email address will not be published. Required fields are marked *