Posted By admin Posted On

Kuwait news മനുഷ്യ ഉപയോഗത്തിന് അനുയോജ്യമല്ലാത്ത മത്സ്യങ്ങൾ വിറ്റു: കുവൈത്തിലെ 11 മത്സ്യ സ്റ്റാളുകൾ അടച്ചുപൂട്ടി .

മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത മത്സ്യങ്ങൾ വിൽക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന് മുബാറക്കിയ മാർക്കറ്റിലെ 11 മത്സ്യ സ്റ്റാളുകൾ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അടച്ചുപൂട്ടി.
വിപണിയിൽ ലഭ്യമായ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള തുടർച്ചയായ പരിശോധനാ ശ്രമങ്ങളുടെ ഭാഗമായാണ് അടച്ചുപൂട്ടൽ നടത്തിയതെന്ന് അതോറിറ്റി അറിയിച്ചു. എല്ലാ വിൽപ്പനക്കാരും അംഗീകൃത ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഇങ്ങനെയുള്ള പരിശോധനകൾ മുഖേനെ മനസ്സിലാക്കുകയാണ് ലക്‌ഷ്യം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP

Comments (0)

Leave a Reply

Your email address will not be published. Required fields are marked *