
Kuwait pravasi കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി നിര്യാതനായി
കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി നിര്യാതനായി, കൊല്ലം ഇടമുളക്കല്‍ മരുത്തുംപടി തെക്കേക്കര പുത്തന്‍വീട്ടില്‍ മനോജ് കുര്യന്‍ (44) ആണ് മരിച്ചത്. അദാന്‍ ആശുപത്രിയില്‍ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് എത്തിച്ചിരുന്നങ്കിലും മരണപെടുകയായിരുന്നു . ഹോട്ടൽ ജോലിക്കാരനായിരുന്നു. ഭാര്യ: സൗമ്യ മനോജ് . മകള്‍: മെറീന. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂhttps://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT
Comments (0)