Posted By ashly Posted On

കുവൈത്തിലെ ഗാരേജിലെ തീപിടിത്തം

Shuwaikh Industrial Garage Fire കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയില്‍ ഗ്യാരേജ് ബേസ്മെന്‍റിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി. വെള്ളിയാഴ്ച (ഇന്നലെ, മാര്‍ച്ച് 28) ഉച്ച കഴിഞ്ഞാണ് തീപിടിത്തം ഉണ്ടായത്. ഷുവൈഖ് ഇൻഡസ്ട്രിയൽ ആൻഡ് സപ്പോർട്ട് സെന്‍ററുകളിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ തീപിടിത്തം വിജയകരമായി നിയന്ത്രണവിധേയമാക്കി. ടീമുകൾ വേഗത്തിൽ ഇടപെട്ടതിനാൽ കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT

Comments (0)

Leave a Reply

Your email address will not be published. Required fields are marked *