Posted By admin Posted On

EID IN KUWAIT ഈദുൽ ഫിത്തർ ആശംസകൾ നേർന്ന് കുവൈറ്റ് കത്തോലിക്കാ സഭ

EID IN KUWAIT കുവൈറ്റ് സിറ്റി, ചെറിയപെരുന്നാൾ ആശസകൾ കത്തോലിക്കാ സഭ. കാരുണ്യത്തിന് പ്രതീകമായ ഈ രാജ്യത്തിന് അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു . ഈ അനുഗ്രഹീത ദിനത്തിൽ, രാജ്യത്തെയും അതിന്റെ നേതൃത്വത്തിനും , പ്രവാസികൾ ഉൾപ്പടെയുള്ള പ്രിയപ്പെട്ട ജനങ്ങൾക്കും , സുരക്ഷ, സ്ഥിരത, സമൃദ്ധി ഉൾപ്പടെ എല്ലാ വർക്കുമിടയിൽ ഇടയിൽ സാഹോദര്യം, സഹിഷ്ണുത, സമാധാനപരമായ സഹവർത്തിത്വം എന്നിവയുടെ മാതൃകയായി നിലനിർത്താൻ സാധിക്കട്ടെ . ഈദ് മുബാറക്! കത്തോലിക്കാ സഭയുടെ ഊഷ്മളമായ ആശംസക്കുറിപ്പിൽ കുറിച്ചു… കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT

Comments (0)

Leave a Reply

Your email address will not be published. Required fields are marked *