
Girl Dead Body Found: കുവൈത്തിലെ കെട്ടിടത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
Girl Dead Body Found കുവൈത്ത് സിറ്റി: കെട്ടിടത്തിൽ നിന്ന് ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിലെ ഒരു കെട്ടിടത്തില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് തെളിവ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT
Comments (0)