
Kuwait Citizenship Revokes: കുവൈത്തിൽ ഏഴ് വ്യക്തികളുടെയും അവരുടെ ആശ്രിതരുടെയും പൗരത്വം റദ്ദാക്കി
Kuwait Citizenship Revokes കുവൈത്ത് സിറ്റി: ഏഴ് വ്യക്തികളുടെയും അവരുടെ ആശ്രിതരുടെയും പൗരത്വം റദ്ദാക്കി കുവൈത്ത്. കുവൈത്ത് പൗരത്വം നേടിയ സ്ത്രീകളുടെയും അവരുടെ ആശ്രിതത്വത്തിലൂടെ പൗരത്വം നേടിയവരുടെയും അവകാശങ്ങൾ റദ്ദാക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. കൂടാതെ, ആറ് പുരുഷന്മാരുടെയും അവരുടെ ആശ്രിതത്വത്തിലൂടെ നേടിയ എല്ലാ വ്യക്തികളുടെയും പൗരത്വം റദ്ദാക്കാനും തീരുമാനമായി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT
Comments (0)