
Kuwait Ya Hala കുവൈത്തിലെ ഹല ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള നറുക്കെടുപ്പ് നടത്തി വിശദാംശങ്ങൾ
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ “യാ ഹല”യുടെ ഒമ്പതാമത്തെയും പത്താമത്തെയും സമ്മാന നറുക്കെടുപ്പുകൾ ഇപ്പോൾ നടന്നുവരികയാണ്, ജനുവരി 21 മുതൽ മാർച്ച് 31 വരെ നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് ആണിത്.
ആക്ടിംഗ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെയും വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ-അജീലിന്റെയും മേൽനോട്ടത്തിലും സാന്നിധ്യത്തിലുമാണ് നറുക്കെടുപ്പുകൾ നടന്നത്, നറുക്കെടുപ്പ് നടപടിക്രമങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും റിപ്പോർറ്റുകൾ പറയുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CLMhNAYo6WLEatV4kyMfyX
Comments (0)