
US VISA വിസാ അപേക്ഷകൾ നൽകുമ്പോൾ തെറ്റായ വിവരങ്ങൾ നൽകിയാൽ ആജീവനാന്ത യാത്രാ നിരോധനം നേരിടേണ്ടി വരും മുന്നറിയിപ്പ്
കുവൈറ്റ് സിറ്റി,യുഎസ് വിസ അപേക്ഷക്കുന്നതിനായി തെറ്റായതോ വ്യാജമോ ആയ രേഖകൾ നൽകുന്നത് ഗുരുതരമായ കുറ്റമാണെന്നും ഇത് അമേരിക്കയിലേക്കുള്ള സ്ഥിരമായ യാത്രാ വിലക്കിന് PERMANENT TRAVEL BAN കാരണമാകുമെന്നും കുവൈറ്റിലെ യുഎസ് എംബസി സ്ഥിരീകരിച്ചു. വ്യാജ രേഖകൾ സമർപ്പിക്കുന്നത് അപേക്ഷകനെ വിസയ്ക്ക് യോഗ്യനല്ലെന്ന് കണക്കാക്കാൻ ഇടയാക്കുമെന്ന് എംബസി ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂhttps://chat.whatsapp.com/CLMhNAYo6WLEatV4kyMfyX
Comments (0)