Posted By shehina Posted On

Ex-MP Majed Al-Mutairi; വോട്ട് വിലയ്ക്ക് വാങ്ങി: കുവൈറ്റിൽ മുൻ എംപി മജീദ് അൽ മുതൈരി ഉൾപ്പെടെ 10 പേർക്ക് ശിക്ഷ വിധിച്ച് കോടതി

Ex-MP Majed Al-Mutairi,;വോട്ട് വിലയ്ക്ക് വാങ്ങിയതിന് കുവൈറ്റിൽ മുൻ എംപി മജീദ് അൽ മുതൈരി ഉൾപ്പെടെ 10 പേർക്ക് ശിക്ഷ വിധിച്ച് കോടതി. രണ്ട് വർഷത്തേക്കാണ് കഠിനതടവിന് കോടതി ശിക്ഷ വിധിച്ചത്. 2023 ജൂൺ 6 ന് നടന്ന ദേശീയ അസംബ്ലി തിരഞ്ഞെടുപ്പിൽ അഞ്ചാം മണ്ഡലത്തിൽ വോട്ട് വാങ്ങിയതിന് അൽ-മുതൈരിയെയും മറ്റുള്ളവരെയും ക്രിമിനൽ കോടതി മുമ്പ് തടവിന് ശിക്ഷിച്ചിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CLMhNAYo6WLEatV4kyMfyX  മറ്റ് പ്രതികൾക്ക് സമാനമായ തടവും മറ്റൊരു പ്രതിക്ക് നാല് വർഷം തടവും 2,000 കെഡി പിഴയും വിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *