
Power Cut in Kuwait: കുവൈത്തിലെ വിവിധ ഇടങ്ങളിൽ വൈദ്യുതി മുടങ്ങും
Power Cut in Kuwait കുവൈത്ത് സിറ്റി: തുടർച്ചയായ രണ്ടാം ദിവസവും കുവൈത്തിലെ വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം റെസിഡൻഷ്യൽ ഏരിയകളിലെ വൈദ്യുതി വിച്ഛേദിച്ചു. ഉയർന്ന ലോഡുകൾ കണക്കിലെടുത്ത് വൈദ്യുതി സംവിധാനം നിലനിർത്തുന്നതിനായി കാർഷിക, വ്യാവസായിക മേഖലകൾ ഒഴികെ 30ലധികം റെസിഡൻഷ്യൽ ഏരിയകളിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്. ഉയർന്ന താപനിലയും അറ്റകുറ്റപ്പണികൾക്കായി യൂണിറ്റുകൾ സർവീസ് നിർത്തിവച്ചതിനെ തുടര്‍ന്നുണ്ടാകുന്ന ഉത്പാദനക്ഷാമം മൂലമുള്ള ലോഡുകളും കാരണം ഈ സാഹചര്യം തുടരാൻ സാധ്യതയുണ്ടെന്ന് മന്ത്രാലയത്തിലെ വൃത്തങ്ങൾ പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CLMhNAYo6WLEatV4kyMfyX നിലവിലെ സാഹചര്യം ഏപ്രിൽ 20 വരെ തുടർന്നേക്കാമെന്നും അന്ന് നിരവധി യൂണിറ്റുകൾ സർവീസിൽ പ്രവേശിക്കുമെന്നും ഇത് ഉത്പാദനം വർധിപ്പിക്കുന്നതിന് കാരണമാകുമെന്നും അവർ ചൂണ്ടിക്കാട്ടി. പീക്ക് ലോഡ് ഇന്നലെ 12,640 മെഗാവാട്ടിലെത്തി, ഇന്നലെ 38 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ദിവസേന വർധിച്ചുകൊണ്ടിരിക്കുകയാണ്.
Agricultural areas – cut off for 3 hours
Wafra farms – Rawdatayn farms – Abdali farms
Industrial areas – cut off for 3 hours
Mina Abdullah – Subhan – Amghara scrap – Sulaibiya
Residential areas – cut off for 2 hours
Khaitan Block 2, 4
Farwaniya Block 3
Rawda Block 1 to 5
Sabah Al-Ahmad Marine for the fourth and fifth phases
Al-Oyoun Part of Block 4, 2,
1 Jaber Al-Ahmad Part of Block 6
Sabah Al-Nasser Part of Block 4 to 6
Jaber Al-Ahmad Part of Block 7
Part of Sabah Al-Ahmad Residential Sector D
Bneid Al
-Qar Rumaithiya Block 8, 7, 6 , 4,
3 Ishbiliya Block 1, 2
Jleeb Block 21
Shamiya Block 7 to 9
Shuwaikh Block 4
Jabriya Block 1 A, 1 B, 2, 3, 3 B, 4, 5
Hawally part of Block 10, 11
Al Adan Block 1 to 4
Sabah Al Salem Block 10, 13
Cordoba Block 1, 2, 4, 5
Hittin Block 1, 2, 4
Abu Ftaira Block 1, 2, part of 3, 4
Al Mangaf Block 1, 4
Dasma Block 1 to 6
Mansouriya Block 1, 2
Comments (0)