
Power Cut in Kuwait: അറിയിപ്പ്; കുവൈത്തിൽ ഇന്ന് വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും
Power Cut in Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും. രാജ്യത്തെ ആറ് ഗവർണറേറ്റുകളിലുടനീളമുള്ള നിരവധി സെക്കൻഡറി ട്രാൻസ്‌ഫോർമർ സ്റ്റേഷനുകളിൽ ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വൈദ്യുതി മുടക്കം. ശനിയാഴ്ച ആരംഭിച്ച അറ്റകുറ്റപ്പണികള്‍ ഏപ്രിൽ 26 വരെ തുടരുമെന്ന് കുവൈത്ത് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 കുവൈത്തിൽ ഇന്ന് പവർകട്ട് ഉണ്ടാകുന്ന പ്രദേശങ്ങൾ നോക്കാം…

Comments (0)