
Patient Insults Doctor; കുവൈറ്റിലെ ക്ലിനിക്കിൽ വാക്ക് തർക്കം; രോഗി ഡോക്ടറെ അപമാനിച്ചു
Patient Insults Doctor; കുവൈറ്റിലെ സുലൈബിഖാത് ക്ലിനിക്കിൽ രോഗി ഡോക്ടറെ അപമാനിച്ചു. രോഗിക്കെതിരെ പൊലീസിൽ പരാതി നൽകി ഡോക്ടർ. ഡോക്ടർ രോഗിയോട് തന്റെ ഊഴം വരുന്നതുവരെ കാത്തിരിക്കാൻ ആവശ്യപ്പെട്ടതാണ് രോഗിയെ പ്രകോപിപ്പിച്ചത്. താൻ ഡ്യൂട്ടിയിലായിരിക്കുമ്പോൾ, ഒരു രോഗി അപ്രതീക്ഷിതമായി ക്യൂവിൽ നിൽക്കാതെ ചികിത്സാ മുറിയിലേക്ക് പ്രവേശിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 ഡോക്ടർ അദ്ദേഹത്തോട് പോയി തന്റെ ഊഴം കാത്തിരിക്കാൻ ആവശ്യപ്പെട്ടപ്പോൾ, രോഗി വിസമ്മതിക്കുകയും തന്നെ അപമാനിക്കുകയും ചെയ്തു എന്നാണ് ഡോക്ടർ പരാതിയിൽ പറഞ്ഞിരിക്കുന്നത്.
Comments (0)