
Kuwaiti Arrested with Crocodile; മുതലയുമായി കടക്കാൻ ശ്രമിച്ചയാളെ കുവൈറ്റിലെ ചെക്ക്പോസ്റ്റിൽ നിന്ന് പിടികൂടി
Kuwaiti Arrested with Crocodile; കുവൈറ്റിൽ മുതലയുമായി കടക്കാൻ ശ്രമിച്ചയാളെ രാജ്യത്തെ ചെക്ക്പോസ്റ്റിൽ നിന്ന് പിടികൂടി. ആറാം റിംഗ് റോഡിന് എതിർവശത്തുള്ള അബ്ദുല്ല അൽ-മുബാറക് പ്രദേശത്തെ ചെക്ക്പോസ്റ്റിൽ നിന്നാണ് മുതലയുമായി പ്രതിയെ പിടികൂടിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 ആദ്യം താൻ വളർത്തുന്ന മൃഗമാണെന്നാണ് ഉദ്യോഗസ്ഥരോട് അറിയിച്ചത്. എന്നാൽ തുടർന്നുള്ള പരിശോധനയിലാണ് മുതലയെ കണ്ട് കിട്ടിയത്.
Comments (0)