Posted By ashly Posted On

Kuwait School Fire: കുവൈത്തിലെ പ്രമുഖ സ്കൂളില്‍ തീപിടിത്തം

Kuwait School Fire കുവൈത്ത് സിറ്റി: സാ​ൽ​മി​യ​യി​ൽ സ്കൂ​ളി​ൽ തീ​പി​ടിത്തം റിപ്പോര്‍ട്ട് ചെയ്തു. ഞാ​യ​റാ​ഴ്ച (ഏപ്രില്‍ 27) രാ​വി​ലെ​യാ​ണ് സ്കൂ​ൾ ഓ​ഫീ​സി​ൽ ചെ​റി​യ രീതിയില്‍ തീ​പി​ടുിത്തം ഉ​ണ്ടാ​യ​ത്. അ​ൽ ബി​ദ, സാ​ൽ​മി​യ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നുള്ള അ​ഗ്നി​ശ​മ​നസേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ തന്നെ സ്കൂളിലെത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *