Posted By ashly Posted On

Open House Kuwait: കുവൈത്തിൽ ഇന്ത്യൻ ഓപ്പൺ ഹൗസ് ബുധനാഴ്ച; രജിസ്റ്റര്‍ ചെയ്യാം

Open House Kuwait: കുവൈത്ത് സിറ്റി: രാജ്യത്തെ ഇന്ത്യക്കാരായ പ്രവാസികള്‍ക്കായി ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് നാളെ (ബുധനാഴ്ച, ഏപ്രില്‍ 30) നടക്കും. അ​റേ​ബ്യ​ൻ ഗ​ൾ​ഫ് സ്ട്രീ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ആ​സ്ഥാ​നത്തു വെച്ചാ​ണ് ഓ​പ്പ​ൺ ഹൗ​സ് നടക്കുക. ഉ​ച്ച​യ്ക്ക് 12ന് ​ഓ​പ്പ​ൺ ഹൗ​സ് ആ​രം​ഭി​ക്കും. 11 മു​ത​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. അം​ബാ​സ​ഡ​ർ ഡോ.​ ആ​ദ​ർ​ശ് സ്വൈ​ക, എം​ബ​സി ഉ​​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ഓപ്പണ്‍ ഹൗസില്‍ പ​​ങ്കെ​ടു​ക്കും. പ്ര​വാ​സി​ക​ൾ​ക്ക് ഓ​പ്പൺ ഹൗ​സി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഇ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താന്‍ അവസരം ലഭിക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *