Posted By ashly Posted On

House Wife Arrested With Ganja: അടുക്കള ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ്; വീട്ടമ്മയുടെ കൈയ്യില്‍നിന്ന് പിടികൂടിയത് അഞ്ച് കിലോ

House Wife Arrested With Ganja പാലക്കാട്: അഞ്ച് കിലോ കഞ്ചാവുമായി വീട്ടമ്മ പിടിയിൽ. വടക്കേപ്പുറം ഭാനുമതിയുടെ വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. അടുക്കളയിലെ ബക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഭാനുമതിയെ പോലീസ് അറസ്റ്റ് ചെയ്തു. റെയ്‌ഡ് സമയത്ത് ഭാനുമതിയെ പിടികൂടാൻ പോലീസിന് സാധിച്ചിരുന്നില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP പോലീസ് വരുന്ന വിവരമറിഞ്ഞ് ഭാനുമതി വീട്ടിൽനിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഭാനുമതിയുടെ വീട്ടിലെത്തി ഇടപാടുകാർ കഞ്ചാവ് വാങ്ങിയിരുന്നു. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പോലീസ് പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *