Posted By shehina Posted On

Kuwait central bank കടുപ്പിച്ച് കുവൈറ്റ് സെൻട്രൽ ബാങ്ക് : എക്സ്ചേഞ്ച് സ്ഥാപനങ്ങളെ സസ്പെൻഡ് ചെയ്തു

Kuwait central bank കടുപ്പിച്ച് കുവൈറ്റ് സെൻട്രൽ ബാങ്ക് : എക്സ്ചേഞ്ച് സ്ഥാപനങ്ങളെ സസ്പെൻഡ് ചെയ്തു.കുവൈറ്റിൽ സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ ആവശ്യകതകൾ പ്രകാരം സ്റ്റാറ്റസ് റെഗുലറൈസ് ചെയ്യുന്നതിനുള്ള സമയപരിധി പാലിക്കാത്ത എക്സ്ചേഞ്ചുകളെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. നിബന്ധനകള്‍ പാലിക്കുവാന്‍ എക്‌സ്‌ചേഞ്ചുകള്‍ക്ക് ഈ മാസം 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇത് സംബന്ധിച്ച് ബന്ധപ്പെട്ട നടപടികള്‍ ഒന്നും സ്വീകരിക്കാത്ത എക്‌സ്‌ചേഞ്ചുകളുടെ ലൈസന്‍സുകളാണ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP മന്ത്രിസഭയുടെ തീരുമാനപ്രകാരം എക്‌സ്‌ചേഞ്ച്കളുടെ നിയന്ത്രണ മേല്‍നോട്ടം കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന്റെ കീഴിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *