
കുവൈത്തിൽ അപ്പാർട്മെൻ്റിന് തീപിടിച്ച് ഒരു മരണം
കുവൈത്തിൽ അപ്പാർട്മെൻ്റിന് തീപിടിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തു. ഇന്ന് പുലർച്ചെയാണ് സംഭവം. തീപിടുത്തത്തിൽ കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. മരിച്ചയാൾ ഏത് രാജ്യക്കാരനാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT സംഭവത്തെ തുടർന്ന് അൽ-സമൂദ്, അൽ-അർദിയ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്. തീപിടുത്തത്തിൽ അന്വേഷണം ആരംഭിച്ചു.
Comments (0)