
BLS Centers Holiday Kuwait: ഈദുല്‍ ഫിത്ര്‍: കുവൈത്തില്‍ ബിഎൽഎസ് സെന്‍ററുകൾക്ക് അവധി
BLS Centers Holiday Kuwait കുവൈത്ത് സിറ്റി: ഈദുൽ ഫിത്ർ പ്രമാണിച്ച് ഞായറാഴ്ച ബിഎൽഎസ് സെന്‍ററുകൾക്ക് അവധി ആയിരിക്കുമെന്ന് എംബസി പ്രസ്താവനയിൽ അറിയിച്ചു. കുവൈത്ത് സിറ്റി, ജലീബ് അൽ ഷുവൈഖ് (അബ്ബാസിയ), ഫാഹഹീൽ, ജഹ്‌റ എന്നിവിടങ്ങളിലെ ഔട്ട്‌സോഴ്‌സിങ് സെന്‍ററുകളാണ് അടച്ചിടുന്നത്. എന്നാൽ, അടിയന്തര സേവനങ്ങൾ എംബസിയിൽ ലഭ്യമായിരിക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT
Comments (0)