
Kuwait weather : കുവൈറ്റിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട് അറിയിപ്പ്
കുവൈത്തി കാലാവസ്ഥയുമായി ബന്ധപ്പെട്ട് അറിയിപ്പ്. ഇതുപ്രകാരം ഇന്ന് വൈകിട്ട് മുതൽ നാളെ, വ്യാഴാഴ്ച രാവിലെ വരെ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കൂടുതൽ വീശുന്ന തെക്കുകിഴക്കൻ കാറ്റ് ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളിൽ പൊടിപടലങ്ങൾക്ക് അനുഭവപ്പെടാൻ കാരണമാകും. ഇതുമൂലം ദൃശ്യപരത കുറയുമെന്നും വാഹനമോടിക്കുന്നവരും മറ്റും ശ്രദ്ധചെലുത്തേണ്ടതുണ്ട്. കൂടാതെ ചെറിയ മഴപെയ്യുവാനും സാധ്യത യുണ്ട്
Comments (0)