
fire attack; കുവൈറ്റിൽ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം; നിരവധി വാഹനങ്ങൾ കത്തി നശിച്ചു
fire attack; കുവൈറ്റിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഗാരേജിൽ തീപിടിച്ചു. ഉടൻ തന്നെ സ്ഥലത്ത് അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് തിപിടുത്തം ഉണ്ടായത്. ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു ഗാരേജിലും നിരവധി വാഹനങ്ങളിലേക്കും തീ പടർന്നു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CLMhNAYo6WLEatV4kyMfyX ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. തീപിടുത്തത്തിന് കാരണം വ്യക്തമല്ല.
Comments (0)