
Fire Attack; കുവൈറ്റിലെ ഇൻഡസ്ട്രിയൽ മേഖലയിൽ തീപിടുത്തം
Fire Attack; കുവൈറ്റിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം. ഒരു മരപ്പണി വർക്ക്‌ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. അൽ-ഷഹീദ് സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേന എത്തി തീ നിയന്ത്രണവിധേയമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 കൃത്യസമയത്ത് തീ അണയ്ക്കാൻ സാദിച്ചതിനാൽ ആർക്കും പിരക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Comments (0)