
ഹൃദയാഘാതം; മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു
കുവൈത്ത്‌സിറ്റി∙ ജോലിക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മലയാളി കുവൈത്തിൽ അന്തരിച്ചു. മലപ്പുറം കൊണ്ടോട്ടി പാലക്കാപറമ്പ് മണക്കടവന്‍ വീട്ടീല്‍ മുഹമ്മദ് നിഷാദ് (34) ആണ് മരിച്ചത്. കുവൈത്തിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. മാതാവ്– ഷെരീഫ. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Comments (0)