
Kuwait police; കുവൈറ്റിൽ രണ്ട് പ്രവാസികൾ ആത്മഹത്യ ചെയ്ത നിലയിൽ; കാരണം അന്വേഷിച്ച് പൊലീസ്
കുവൈറ്റിൽ രണ്ട് പ്രവാസികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അഹമ്മദിയിലെ ഒരു കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ഒരു പ്രവാസിയെ കണ്ടെത്തിയത്. മറ്റൊരു പ്രവാസിയെ മംഗഫിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 സംഭവം അറിഞ്ഞ ഉടൻ ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മുറിയിൽ നിന്ന് മൃതദേഹം ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിലേക്ക് മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Comments (0)