
Open House in Kuwait: കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ഇന്ന്
Open House in Kuwait കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ഇന്ന് (ഫെബ്രുവരി 20, വ്യാഴാഴ്ച) നടക്കും. ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തിലാണ് ഓപ്പണ്‍ ഹൗസ് നടക്കുക. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ദയ്യായിലുള്ള ഇന്ത്യന്‍ എംബസി ആസ്ഥാനത്താണ് ഓപ്പണ്‍ ഹൗസ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em രജിസ്‌ട്രേഷന്‍ 11 മണിക്ക് ആരംഭിക്കും. സ്ഥാനപതി ഡോക്ടര്‍ ആദര്‍ശ് സൈക്വയുടെ നേതൃത്വത്തില്‍ എംബസിയുടെ ഉന്നതഉദ്യോഗസ്ഥര്‍ ഓപ്പണ്‍ ഹൗസില്‍ പ്രവാസികളുടെ പരാതികള്‍ സ്വീകരിക്കും.
Comments (0)