Posted By ashly Posted On

ദേശീയ അവധി ദിനങ്ങളിൽ ഗതാഗത നിയമലംഘനം ഇളവ് നൽകുമെന്ന അഭ്യൂഹങ്ങൾ തള്ളി കുവൈത്ത് ആഭ്യന്തരമന്ത്രാലയം

കുവൈത്ത് സിറ്റി: ദേശീയ അവധി ദിനങ്ങളിൽ ഗതാഗത നിയമലംഘനം ഇളവ് നൽകുമെന്ന അഭ്യൂഹങ്ങൾ തള്ളി കുവൈത്ത് ആഭ്യന്തരമന്ത്രാലയം. ദേശീയ അവധി ദിനങ്ങളിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് 30 ശതമാനം ഇളവ് നൽകുമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച റിപ്പോർട്ടുകള്‍. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em കൂടാതെ, കിംവദന്തികളിൽ വീഴാതിരിക്കാനും വിവരങ്ങൾ പരിശോധിക്കേണ്ടതിൻ്റെ പ്രാധാന്യത്തിനും മന്ത്രാലയം ഊന്നൽ നൽകി. കൃത്യമായ വാർത്തകൾ പങ്കിടുന്നതിനോ പ്രചരിപ്പിക്കുന്നതിനോ മുന്‍പായി ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കാൻ പൊതുജനങ്ങളെ ഇതിലൂടെ പ്രേരിപ്പിക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *