Posted By ashly Posted On

Traffic Fines Rumors Kuwait: ‘ഗതാഗതനിയമലംഘനങ്ങളുടെ പിഴത്തുക 30% കുറച്ച് അടച്ചാല്‍ മതി’; വാര്‍ത്തകള്‍ തെറ്റെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം

Traffic Fines Rumors Kuwait കുവൈത്ത്‌ സിറ്റി: രാജ്യത്ത് ഗതാഗതനിയമലംഘനങ്ങളുടെ പിഴത്തുക 30 ശതമാനം കുറച്ച് അടച്ചാല്‍ മതിയെന്ന വാര്‍ത്തകള്‍ തെറ്റെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം. ഇത്തരം വ്യാജവാര്‍ത്തകളില്‍ ആരും വീഴരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഗതാഗതനിയമലംഘനങ്ങളുടെ പിഴത്തുക 30 ശതമാനം കുറച്ച് അടച്ചാല്‍ മതിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em ഇതിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്‍റെ വിശദീകരണം. വാര്‍ത്തകളുടെ നിജസ്ഥിതി മനസിലാക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിന്‍റെ ഔദ്യോഗികകേന്ദ്രങ്ങളെ ആശ്രയിക്കണമെന്നും അധികൃതർ ഓർമപ്പെടുത്തി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *